Posts

Showing posts with the label Film Appreciation

ദേശങ്ങൾക്കിപ്പുറം - സലാം ബോംബേ (1988) ചലച്ചിത്ര നിരൂപണം (Salam Bombay! (1988) Movie Review in Malayalam)

Image
      സ്വാതന്ത്ര്യ ലബ്ധിക്ക് 40 വർഷങ്ങൾക്കിപ്പുറവും, കിനാവുകണ്ട സാമൂഹ്യ തുല്യത നേടുന്നതിൽ എങ്ങുമെത്താതെ പോയ ഒരു നാടിന്റെ പരാജയത്തെ, വിശകലനം ചെയ്യുന്ന ചിത്രമാണ് മീര നായർ  സംവിധാനം ചെയ്ത സലാം ബോംബേ.   തെരുവ് കുട്ടികൾ ആണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത് എങ്കിലും മുതിർന്ന കഥാപാത്രങ്ങൾക്കും അവരുടേതായ ഒരിടം ചിത്രത്തിൽ ഉണ്ട്.     ചായ്പ്പോ എന്നു വിളിക്കപ്പെടുന്ന കൃഷ്ണ എന്ന യഥാർഥ തെരുവ് കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. സർക്കസ് ട്രൂപ്പിൽ നിന്ന് ഒറ്റപ്പെട്ട കൃഷ്ണ, ബോംബേ എന്ന മഹാനഗരത്തിൽ എത്തിപ്പെടുന്നതും അവിടെ എങ്ങനെ തന്റേതായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. 80 തുകളിൽ തന്നെ വ്യാപാര മേഖലയിലും ഉദ്യോഗസ്ഥ സംവിധാനമികവിലും മൂന്നിലെത്തിയിരുന്ന പരിഷ്കൃത ബോംബേയേ ചിത്രത്തിൽ ഒരിടത്തും നമ്മൾ കാണുന്നില്ല. പകരം കാണുന്നത് കാമാത്തിപുര എന്ന പ്രസിദ്ധിയാർജിച്ച വേശ്യാതെരുവും അവിടങ്ങളിൽ അലഞ്ഞു തിരിഞ്ഞു ജീവിക്കുന്ന ഇന്ത്യൻ ബാല്യത്തെയും ആണ്. അവർ സമൂഹത്തിന്റെ എല്ലാ സാംസ്കാരികവൽക്കരണ ശ്രമങ്ങൾക്കും അപ്പുറത്താണ്. അവരെ ആരും സ്...

Film Appreciation - Key Concepts 2

Image
                      Film Appreciation - Key Concepts 2 Ethnicity in Cinema   Ø Derived from the Greek word ‘ethnikos’. Ø A group of people sharing a common cultural heritage. Ø Ethnic struggles in adjusting in new places. Ø Ethnic groups are united by some injustice done to them. Ø They share common beliefs. Ø It depends upon religion, nationality, culture, tradition, race. Ø They are subjected to genocide. Ø They are dispossessed and disenfranchised. Ø E.g., Jews and Blacks – Star of David, skull cap, totem, painted face, feathered head dresses, loose garments, beard etc mark them. Ø Scholars consider these iconographic symbols to be damaging to the ethnic community. Ø A typical bearded guy is essentialzed in cinema. Ø In the Land of Blood and Honey (2012) – genocide in Yugoslavia directed by Angelina Julie. Ø No Man's Land ( Serbo-Croatian : Ničija zemlja, Ничија земља)...